പൊതുകളിസ്ഥലം യാഥാർഥ്യമാക്കണം മണ്ണൂർ: മണ്ണൂർ പഞ്ചായത്തിൽ പൊതുകളിസ്ഥലം യാഥാർഥ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐ മേഖല സമ്മേളനം ആവശ്യപ്പെട്ടു. മണ്ണൂർ സുനിൽ നഗറിൽ നടന്ന മേഖല സമ്മേളനം തുടക്കം കുറിച്ചു. ഡി.വൈ.എഫ്.ഐ ജില്ല ഉപാധ്യക്ഷൻ കെ.സി. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ.വി. അർജുൻ അധ്യക്ഷത വഹിച്ചു. കെ.എ. അസീസ് റിപ്പോർട്ടവതരിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ മുത്തലി, ഏരിയ കമ്മിറ്റി അംഗം ഒ.വി. സ്വാമിനാഥൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, വി. സുരേന്ദ്രൻ, കെ. സെയ്തലവി, എം. ഉണ്ണികൃഷ്ണൻ, വി. മോഹനൻ, മുഹമ്മദ് മുസ്തഫ, പി. സജിത്, സതീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അജിത് രാജ് (പ്രസി.), അർജുൻ(സെക്ര), കെ.വി. ഹർകിഷൻ (ട്രഷ.). ചിത്രം. PEW PTPL 3 ഡി.വൈ.എഫ്.ഐ മേഖല സമ്മേളനം ജില്ല ഉപാധ്യക്ഷൻ കെ.സി. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.