എൽ.എസ്.എസ് പരിശീലനം അലനല്ലൂർ: എ.എം.എൽ.പി സ്കൂളിൽ എൽ.എസ്.എസ് പരിശീലന പരിപാടി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീർ തെക്കൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.എ. സുദർശനകുമാർ അധ്യക്ഷനായി. കെ. രവികുമാർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. സൗമ്യ അനു, സലിം ചേലാക്കോടൻ, പി.വി. ജയപ്രകാശ്, കെ.എ. മുബീന, നൗഷാദ് പുത്തൻകോട്ട്, പി.എം. ഷീബ, പി. നിഷ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.