വടക്കഞ്ചേരി: വടക്കഞ്ചേരി കിഴക്കഞ്ചേരി റോഡിൽ . ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. കിഴക്കഞ്ചേരി ഇളങ്കാവ് കൊപ്പത്ത് വീട്ടിൽ സുനിലിന്‍റെ ഭാര്യ സജിത (38), മകൻ ജിബിൽ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയെ സ്കൂട്ടർ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്കൂട്ടർ യാത്രികർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.