പട്ടാമ്പി: പട്ടാമ്പി മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂളിൽ ശാസ്ത്രദിനം ആചരിച്ചു. പ്രിൻസിപ്പൽ കെ. ഷംസുദീൻ ദിനാചരണ സന്ദേശം നൽകി. ശാസ്ത്രാവബോധന ക്ലാസ്, സി.വി. രാമൻ അനുസ്മരണ പ്രഭാഷണം, ലഘു പരീക്ഷണങ്ങൾ, ശാസ്ത്ര പ്രദർശനം, ക്വിസ് മത്സരം എന്നിവയും നടന്നു. അധ്യാപകരായ ബഷീർ, സക്കീന, രമ്യ, ഹസ്ന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.