'തെരുവ് വിളക്കുകൾ കത്തിക്കണം'​

ആലത്തൂർ: കാവശ്ശേരി പൂരത്തിന് മുമ്പ് പഞ്ചായത്ത് പ്രദേശത്തെ തെരുവ് വിളക്കുകൾ കത്തിക്കണമെന്ന് പഞ്ചായത്ത് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ എ. ആണ്ടിയപ്പു ഉദ്ഘാടനം ചെയ്തു. വാസുദേവൻ അധ്യക്ഷത വഹിച്ചു. സി. വേലായുധൻ, കെ.ആർ. കേശവൻ, കെ. അനിൽകുമാർ, സി. വേലു, കൃഷ്ണൻകുട്ടി, രാമചന്ദ്രൻ, മണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.