മണപ്പുള്ളിക്കാവ് വേല: ഡ്രൈഡേ പ്രഖ്യാപിച്ചു

പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് മാര്‍ച്ച് മൂന്നിന് പാലക്കാട് നഗരസഭയിലും കണ്ണാടി, മരുതറോഡ് പഞ്ചായത്തുകളിലും ഡ്രൈ ഡേ പ്രഖ്യാപിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.