കെ.ജി.ഒ.എ വനിത പദവി പഠനം

പാലക്കാട്: വനിത പദവി ഉയർത്താൻ പുതിയ നിർദേശങ്ങൾ സമർപ്പിക്കാനായി കെ.ജി.ഒ.എ വനിത വിഭാഗം നടത്തുന്ന വനിത പദവി പഠനത്തിന്‍റെ പ്രീ സെഷൻ ജില്ല കേന്ദ്രത്തിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഇ.ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ല ജോയന്‍റ് സെക്രട്ടറി ആശാദീപ്, ജില്ല വൈസ് പ്രസിഡന്റ് ഡോ. ട്വിങ്കിൾ സുരേന്ദ്, ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ, ജില്ല വനിത കൺവീനർ ഡോ. വി. സുമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.