വൈദ്യുതി മുടങ്ങും

മലമ്പുഴ: ഐ.ടി.ഐ, മഠം, ഫിൽറ്റർ പ്ലാന്‍റ്​, കവിത, പള്ളി ചെറാട്​, വനദുർഗ, മേലേ ചെറാട്​ എന്നീ ട്രാൻസ്​ഫോർ പരിധിയിൽ ജലഅതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്​ രണ്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന്​ അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.