പഴയലക്കിടി മഖാം നേർച്ച ആഘോഷിച്ചു പഴയലക്കിടി: കാട്ടിലെ തങ്ങൾ മഖാം നേർച്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. വൈകീട്ട് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നേർച്ച മഖാമിലെത്തി മടങ്ങി. ജാതി മത ഭേദമന്യ നിരവധി പേർ മഖാമിലെത്തി. ബാൻഡ് വാദ്യം, അറബനമുട്ട്, അലങ്കാര വാഹനം, അന്നദാനം, ഖുർആൻ പാരായണം എന്നിവയും ഉണ്ടായി. ചിത്രം - PEW PTPL 4 പഴയ ലക്കിടി മഖാം നേർച്ചയുടെ ഭാഗമായി നടന്ന നേർച്ച ആഘോഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.