തച്ചമ്പാറ: ഗ്രാമപഞ്ചായത്തിലെ ഉള്ളിക്കഞ്ചേരി കോളനി നവീകരണം യാഥാർഥ്യമാകുന്നു. കോളനി നവീകരണത്തിനുമുമ്പ് അനുവദിച്ച 50 ലക്ഷം വിനിയോഗിച്ച് അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനമാണ് ആദ്യഘട്ടം നടപ്പിലാക്കുക. ആദ്യ ഘട്ടമെന്ന നിലയിൽ കോളനിയിലേക്കുള്ള റോഡുകൾ വീതി കൂട്ടി നവീകരിക്കും. ഇതിൻന്‍റെ ഭാഗമായി ജനപ്രതിനിധികൾ കോളനിവാസികളുടെയും പ്രദേശവാസികളുടെയും യോഗം വിളിച്ചു. ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻ കുട്ടി അധ്യക്ഷനായി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് തച്ചമ്പാറ പങ്കെടുത്തു. പടം) KLKDUllikancheri ഉള്ളിക്കഞ്ചേരി കോളനി വാസികളുടെ യോഗത്തിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ. നാരായണൻകുട്ടി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.