സ്വീകരണം നൽകി

പത്തിരിപ്പാല: മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ എം.ആർ. മുരളിക്ക് മണ്ണൂർ കയ്മ കുന്നത്തുകാവ് ക്ഷേത്ര കമ്മിറ്റി . സ്വീകരണ യോഗം മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. മാനേജിങ്​ ട്രസ്റ്റി വി.കെ. കൃഷ്ണകുമാർ പൊന്നട നൽകി സ്വീകരിച്ചു. മധുസൂദനുണ്ണി, രാജേന്ദ്രനുണ്ണി എന്നിവർ സംസാരിച്ചു. PEW PTPL 5 എം.ആർ. മുരളിക്ക് മണ്ണൂർ ക്ഷേത്രത്തിൽ നൽകിയ സ്വീകരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.