പാലക്കാട്: കഞ്ചിക്കോട് -കൊട്ടെക്കാട് റെയില്‍വേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിങ് ഗേറ്റ് (നമ്പർ 156) ശനിയാഴ്ച ഉച്ചക്ക് ഒന്നു മുതല്‍ രാത്രി എട്ടു വരെ അടച്ചിടുമെന്ന് റെയിൽവേ ഡിവിഷനൽ മാനേജർ അറിയിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങൾ പുത്തൂർ -കടുക്കാംകുന്നം -മന്തക്കാട് -മലമ്പുഴ വഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.