ഗതാഗതം തടസ്സപ്പെടും

പാലക്കാട്:​ നഗരസഭ പരിധിയിൽ അമൃത്​ പദ്ധതി റോഡ്​ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി മിഷൻ സ്കൂൾ മുതൽ വെണ്ണക്കര വരെയുള്ള റോഡിന്‍റെ ടാറിങ്​​ ശനിയാഴ്ച മുതൽ ഫെബ്രുവരി 22 വ​രെ നടക്കും. ഈ ദിവസങ്ങളിൽ ഈ റോഡുവഴി ഗതാഗതം തടസ്സപ്പെടു​മെന്ന്​ എക്സിക്യൂട്ടിവ്​ എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.