കുലുക്കല്ലൂരിൽ ജൽജീവൻ രണ്ടാം ഘട്ടത്തിന് തുടക്കം പട്ടാമ്പി: കുലുക്കല്ലൂർ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ 2370 ഗാർഹിക കണക്ഷൻ നൽകുന്ന പദ്ധതിയാണിത്. 10 കോടി 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. വിതരണ ശൃംഖലയിൽ ഉൾപ്പെടുത്തി 356 ഗാർഹിക കണക്ഷൻ നൽകുന്ന മൂന്നാം ഘട്ടത്തിനുള്ള മൂന്ന് കോടി 42 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചതായും എം.എൽ.എ പറഞ്ഞു. പദ്ധതി പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ അവലോകന യോഗവും ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.