സ്കൂൾ കെട്ടിടോദ്ഘാടനം പട്ടാമ്പി: ചുണ്ടമ്പറ്റ ജി.ഡബ്ല്യു.എൽ.പി സ്കൂൾ കെട്ടിടം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2017-18 വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. രമണി, വൈസ് പ്രസിഡന്റ് ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. ഫോട്ടോ : PEWPTB 151 ചുണ്ടമ്പറ്റ ജി.ഡബ്ല്യു.എൽ.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഹമ്മദ് മുഹ്സിൻ എം.എൽ.എ കുട്ടികൾക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.