പാലക്കാട്: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ പങ്കുചേരണമെന്ന് കെ.ജി.ഒ.എ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ജില്ല ജോയൻറ് സെക്രട്ടറി എ. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: എ.എൻ. സുഭാഷ് (പ്രസി.), പി. മധു (വൈസ് പ്രസി.), യു. ബിജു ആൻറണി (സെക്രട്ടറി), ബി. ദിനേശ് ദാസ്( ജോ. സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.