പാലക്കാട്: തത്തമംഗലം ഗവ. ആയുര്‍വേദ ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികയില്‍ നടത്തുന്നു. ഉദ്യോഗാർഥികള്‍ ഫെബ്രുവരി 21ന് രാവിലെ 10.30ന് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി സുല്‍ത്താന്‍പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സ വകുപ്പ് ഓഫിസില്‍ അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 0491 2544296.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.