അഴുക്കുചാലിൽ മലിനജലം തളംകെട്ടി; കൊതുകുകൾ പെരുകുന്നു

കല്ലടിക്കോട്: അഴുക്കുചാലിൽ മലിനജലം കെട്ടിനിൽക്കുന്നത് കാരണം കൊതുകുകൾ പെരുകുന്നതായി പരാതി. കരിമ്പ ഗ്രാമപഞ്ചായത്തിലെ തുപ്പനാട് ചെറുള്ളിയിലെ ചാലിലാണ് പ്ലാസ്റ്റിക് കുപ്പികളും മറ്റു പാഴ്​വസ്തുക്കളും നിറഞ്ഞ് മലിനജലത്തിന്‍റെ ഒഴുക്ക് തടസ്സപ്പെട്ടത്. കൊതുകുകൾ പെരുകുന്നത്​ രോഗകാരണമാകുമെന്ന ആശങ്കയിലാണ്​ പ്രദേശവാസികൾ. പടം) KL KD Chal തുപ്പനാട് ചെറുള്ളിയിലെ ചാലിൽ മലിനജലം കെട്ടിനിൽക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.