പത്തിരിപ്പാല: നവീകരണം പൂർത്തീകരിച്ച യാസീൻ നഗർ ഇടത് റോഡ് മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ഉദ്ഘാടനം ചെയ്തു. വാർഡംഗം എ.എ. ശിഹാബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, ബ്ലോക്ക് അംഗം പി.എസ്. മുത്തലി, എം. ഉണ്ണികൃഷ്ണൻ, ടി.ആർ. ശശി, കെ. സെയ്തലവി, ഒ.എം. മുരളി, ജയശ്രീ, സുമ, പ്രീത, എ.വി.എം റസാഖ് എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL 3 യാസീൻ നഗർ ഇടത് റോഡ് പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.