ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

മലപ്പുറം: സംസ്ഥാന . ഭാരവാഹികൾ: ഹസ്സൻ സഖാഫ് തങ്ങൾ കൊടക്കൽ നാദാപുരം (പ്രസി), ടി.പി. ഉമർ ബാഖവി കോതമംഗലം, സി.ടി. മുഹമ്മദ് മൗലവി (വൈ.​ പ്രസി), ഇ.പി. അഷ്റഫ് ബാഖവി കാളികാവ് (ജന. സെക്ര), സി.ബി. ബഷീർ വഹബി അടിമാലി, ഇബ്രാഹിം വഹബി തോണിപ്പാടം (ജോ. സെക്ര), പി. മുഹമ്മദലി മൗലവി കൂരാട് (ട്രഷ). ജന. സെക്രട്ടറി എ. നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോർഡ്​ ചെയർമാൻ ചെറുകര സി.കെ. മുഹമ്മദ് അസ്ഗർ മൗലവി അധ്യക്ഷത വഹിച്ചു. കെ.എ. സമദ് മൗലവി മണ്ണാർമല, എൻ.കെ. അബ്ദുന്നാസിർ വഹബി, പി. അലി അക്ബർ വഹബി, ഇ.എം. അബൂബക്കർ മുസ്​ലിയാർ ചെരക്കാപ്പറമ്പ് എന്നിവർ സംസാരിച്ചു. mpg aslm1 pres hassan ഹസ്സൻ സഖാഫ് തങ്ങൾ mpg aslm1 sec ashraf kalikav അഷ്റഫ് ബാഖവി കാളികാവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.