മീഡിയവണ്‍ വിലക്കിനെതിരേ എസ്​.ഡി.പി.ഐ പ്രകടനം

പാലക്കാട്‌ : മീഡിയവണ്‍ സംപ്രേക്ഷണ വിലക്കില്‍ പ്രതിഷേധിച്ച് എസ്​.ഡി.പി.ഐ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് സെന്ററിൽ പ്രകടനം നടത്തി. ജില്ല പ്രസിഡന്റ് സഹീർ ചാലിപ്പുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്‍റ്​ ബക്കർ ആലൂർ, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.