കേരളശ്ശേരി: ഗ്രാമപഞ്ചായത്തിലെ കുനിയൻചോല-മൃഗാശുപത്രി റോഡ് നവീകരണ പ്രവൃത്തി തുടങ്ങി. കുനിയൻചോല റോഡ് വീതി കൂട്ടി 206 മീറ്റർ പ്രദേശത്തെ റീ ടാറിങ് പ്രവൃത്തിയാണ് പൂർത്തിയാക്കുക. കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് നിവാസികൾക്ക് പ്രധാന ആശ്രയമായ പാത കേരളശ്ശേരി ഗ്രാമപഞ്ചായത്ത് നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നത്. KLKD Kuniyanchola കുനിയൻചോല-മൃഗാശുപത്രി റോഡ് നവീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.