ഗാന്ധി രക്തസാക്ഷി ദിനാചരണം ചെർപ്പുളശ്ശേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിര ഭവനിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ബ്ലോക്ക് പ്രസിഡന്‍റ് പി.പി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വർഗീയ വിരുദ്ധ പ്രതിജ്ഞയുമെടുത്തു. മണ്ഡലം പ്രസിഡന്‍റ് എം. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. എം. ഗോവിന്ദൻ കുട്ടി, എ. രാമകൃഷ്ണൻ, പി. അക്ബർ അലി, ടി.എം. സലീം, എം. അനിൽകുമാർ, കെ. സുരേഷ്, ഷമീർ ഇറക്കിങ്ങൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.