ഒറ്റപ്പാലം: മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് ഗാന്ധിജി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധി ഗ്രാമോദയ ചെയർമാൻ അഡ്വ. ആർ.പി ശ്രീനിവാസൻ ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് ഭാരവാഹി ഉസ്മാൻ കരണംകോട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് നിസാർ, എ.കെ. ശശികുമാർ, എൻ.കെ. ശ്രീജേഷ്, എ. രാമനാരായണൻ, കെ.പി. വേണുഗോപാലൻ, ടി. കുമാർദാസ്, പി. റഷീദ്, എൻ. ഹുസൈനർ, എ. സരള കുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.