ഗാന്ധി രക്തസാക്ഷി അനുസ്മരണം

പാലക്കാട്: ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സർവോദയമണ്ഡലം ജില്ല കമ്മിറ്റി രക്തസാക്ഷി മണ്ഡപത്തിൽ ദീപം​ തെളിച്ചു. അനുസ്മരണ കൂട്ടായ്മ വിളയോടി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ബിർള അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ്‌ റാഫി, സുധീർ, ഖാദർ, എൻ. ചന്ദ്രൻ, എം. ഷേക്ക്‌ മുസ്തഫ, ഗോപാലൻ, സയ്ദ് മുഹമ്മദ്‌, എം. ഷരീഫ്, സൈദ് എന്നിവർ സംസാരിച്ചു. (പടം. PEW PKD SARODHAYAM. സർവോദയമണ്ഡലം ജില്ല കമ്മിറ്റി രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ അനുസ്മരണ കൂട്ടായ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.