റിപബ്ലിക്ക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം പാലക്കാട്: മലബാർ സിമന്‍റ്സ് എംപ്ലോയീസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷവും കുട്ടികളുടെ ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ ലൈബ്രറി കൗൺസിൽ പുതുശ്ശേരി പഞ്ചായത്തുതല നേതൃസമിതി കൺവീനർ എസ്. ജയകുമാർ ദേശീയപതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. കെ.എം. നൂറുദ്ദീൻ സ്വാഗതവും എം.എം. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.