തച്ചമ്പാറ: ചുങ്കം ചാട്ടക്കുണ്ട് തോടിന് സംരക്ഷണഭിത്തി നിർമിക്കുന്ന കാര്യം പരിഗണനയിലെന്ന് തച്ചമ്പാറ ഗ്രാമപഞ്ചായത്ത്. ഈ സ്ഥലത്ത് തോടിന് സംരക്ഷണഭിത്തി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്‍റ് ഒ. നാരായണൻകുട്ടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് തച്ചമ്പാറ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. ജോസ് എന്നിവർ സ്ഥലം സന്ദർശിച്ചു. തോടിന് സംരംക്ഷണഭിത്തി നിർമിക്കുന്നതോടൊപ്പം തദ്ദേശവാസികൾ സ്ഥലം വിട്ടുനൽകിയാൽ റോഡിന് സൗകര്യവുമൊരുക്കും. പടം) KL KD Chattakund ചുങ്കം ചാട്ടക്കുണ്ട് തോട് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സംഘവും സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.