കര്‍മപദ്ധതി പ്രഖ്യാപനം

ആനക്കര: തൃത്താല മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു. തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് കെ. അബ്​ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി പി.എം. മുനീബ് ഹസന്‍, പി.ഇ. സാലിഹ്, കെ.പി. ഫൈസല്‍, യു.ടി. താഹിര്‍, ഫിറോസ് തിരുമിറ്റക്കോട് എന്നിവര്‍ സംബന്ധിച്ചു. pew ank തൃത്താല നിയോജക മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് കര്‍മപദ്ധതികളുടെ പ്രഖ്യാപനം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.