യൂനിറ്റ് വാർഷികം

പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ റീട്ടയിൽ മർച്ചന്‍റ്​സ് അസോസിയേഷൻ വാർഷികം ജില്ല പ്രസിഡന്‍റ്​ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എം.എസ്. സിറാജ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ ടി.പി. സക്കറിയ, സി.വി. ജയിംസ്, എം. ഉദയൻ, എം. അസ്സൻ മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വർഗീസ്, പ്രേമൻ, എം.എസ്. സിറാജ് (രക്ഷാ), കാജാ സുലൈമാൻ (പ്രസി), വി. കൃഷ്ണദാസ് (ജന. സെക്ര), എ. റിയാസ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.