ട്രിപ്പിൾ ലോക് ഡൗൺ: കോളേജ് റോഡ് അടച്ചു

ട്രിപ്ൾ ലോക് ഡൗൺ: കോളജ് റോഡ് അടച്ചു നെന്മാറ: അയിലൂർ എൻ.എസ്.എസ് കോളജ് റോഡ് പൊലീസ്​ അടച്ചു. ട്രിപ്​ൾ ലോക് ഡൗണുള്ള അയിലൂർ പഞ്ചായത്തിൽനിന്നുള്ളവർ ഇതിലെ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ്​ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.