ധർണ നടത്തി

പാലക്കാട്: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നയങ്ങളിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജേക്കബ് ഹെഡ് പോസ്​റ്റ്​ ഒാഫിസിന് മുമ്പിൽ . ജില്ല പ്രസിഡൻറ് വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. എൻ.കെ. പുരുഷോത്തമ്മൻ, അഡ്വ. പി.കെ. ശ്രീധരൻ, വി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.