സ്ത്രീധനവിരുദ്ധ കാമ്പയിൻ

നെല്ലിയാമ്പതി: തുടർസാക്ഷരത മിഷൻ നെല്ലിയാമ്പതി യൂനിറ്റി​ൻെറ നേതൃത്വത്തിൽ നടത്തി. സാക്ഷരത മിഷൻ കോ ഓഡിനേറ്റർ വി. വിശ്വനാഥ​ൻെറ നേതൃത്വത്തിൽ യൂനിറ്റംഗങ്ങൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. ആർ. അരുൺ, കെ. വിശ്വം, എം. ഷിയാദ്‌, ചിത്ര, കെ. വിഷ്ണു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.