കിറ്റ് നൽകി

നെന്മാറ: നെന്മാറ നേതാജി കോളജ് നാഷനൽ സർവിസ് സ്കീം യൂനിറ്റ്​ കോവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് ഭക്ഷ്യ. നെന്മാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ വി. ഫൽഗുനൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. റജീന, വി. ശ്രീജിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.