കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു

പട്ടാമ്പി: നിർമാണ മേഖലയിലെ വിലക്കയറ്റത്തിനെതിരെയും ഇന്ധനവില വർധനവിലും പ്രതിഷേധിച്ച്​ വിളയൂരിലും പേരടിയൂരിലും നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ധർണ നടത്തി. പേരടിയൂരിൽ സി.ഐ.ടി.യു ഡിവിഷൻ കമ്മിറ്റി വൈസ് പ്രസിഡൻറ് ടി. ഷാജി ഉദ്ഘാടനം ചെയ്തു. വിളയൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.