മണ്ണാർക്കാട്: നിർമാണ സാമഗ്രികൾക്കും പെട്രോളിയം ഉൽപന്നങ്ങൾക്കും വിലവർധിപ്പിച്ചതിനെതിരെ നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) . മണ്ണാർക്കാട് പോസ്റ്റ്ഓഫിസിനു മുന്നിൽ സി.പി.എം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.ആർ. സെബാസ്റ്റ്യൻ അധ‍്യക്ഷത വഹിച്ചു. കരിമ്പ പോസ്റ്റ് ഓഫിസിനു മുന്നിൽ എൻ.കെ. നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു. ജാഫർ അധ‍്യക്ഷത വഹിച്ചു. തെങ്കര പോസ്റ്റ് ഓഫിസിനു മുന്നിൽ കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. വി. വിജയൻ അധ‍്യക്ഷത വഹിച്ചു. തച്ചമ്പാറയിൽ കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഷാജി ജേക്കബ് അധ‍്യക്ഷത വഹിച്ചു. ഭീമനാട് കെ. മധു ഉദ്ഘാടനം ചെയ്തു. ഹംസ അധ‍്യക്ഷത വഹിച്ചു. തച്ചനാട്ടുകരയിൽ കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. വിജയൻ അധ‍്യക്ഷത വഹിച്ചു. കാഞ്ഞിരപ്പുഴ തൃക്കളൂർ പോസ്റ്റ് ഓഫിസിനു മുന്നിൽ കെ. ലീലിപ് കുമാർ ഉദ്ഘാടനം ചെയ്തു. വി.കെ. അയ്യപ്പൻ കുട്ടി അധ‍്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.