ദലിത് ഫോറം ഭാരവാഹികൾ

പട്ടാമ്പി: ദലിത് ഫോറം ജില്ല ജനറൽ ബോഡി സംസ്ഥാന പ്രസിഡൻറ്​ ചോലയിൽ വേലായുധൻ ഉദ്​ഘാടനം ചെയ്തു. ഭാരവാഹികളായി മണികണ്ഠൻ ചെമ്പ്ര (പ്രസി), സജിത് ആറ്റശേരി, എം.പി. അനീഷ് (ജന. സെക്ര), എൻ. ഹരികൃഷ്ണൻ, ടി.പി. ബാലൻ (വൈസ് പ്രസി), വി.പി. സുരേഷ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.