കേരളശ്ശേരി: വായന വാരാചരണത്തിൻെറ ഭാഗമായി കേരളശ്ശേരി ഹൈസ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്, ഹിന്ദി ക്ലബ്, സംസ്‌കൃതം ക്ലബ്, അർ റബീഅ അറബിക് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടത്തി. മത്സരത്തിൽ പി. വിനയ, നവീൻ കൃഷ്ണ, ദീപക്ക് കൃഷ്ണ, നവനീത് കൃഷ്ണ, കെ.എസ്. അൻഷിഫ, കെ.യു. അതുല്യ, അക്ഷയ് രാജ് എന്നിവർ സമ്മാനത്തിന് അർഹരായി. കെ. കൃഷ്ണൻകുട്ടി, തുളസി കേരളശ്ശേരി, കെ. ഗീത ദേവി, ആർ. കവിത, എൻ. സ്മിത, പി.എൻ. രേഖ, വി.എം. നൗഷാദ്, എം. ലീല, എ.ടി. ഹരിപ്രസാദ്, ഭാവന, ദിവ്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.