കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണം

ചെർപ്പുളശ്ശേരി: ചളവറ പഞ്ചായത്തിലൂടെ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർ എം.ബി. രാജേഷിന് ചളവറ പഞ്ചായത്ത് ഭരണസമിതി നിവേദനം നൽകി. പ്രസിഡൻറ്​ ഇ. ചന്ദ്രബാബു നിവേദനം സമർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.