പട്ടാമ്പി: വിളയൂരിൽ കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകുന്ന പദ്ധതി മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ അനുവദിച്ച ആംബുലൻസ് ഉപയോഗപ്പെടുത്തിയാണ് വാക്സിൻ വീട്ടിലെത്തിക്കുന്നത്. കുപ്പൂത്ത് നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബേബി ഗിരിജ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് കെപി. നൗഫൽ, മെഡിക്കൽ ഓഫിസർ ഡോ. സിദ്ദീഖ്, പഞ്ചായത്ത് അംഗങ്ങളായ ടി. ഷാജി, കെ. സാജിത, മുൻ പ്രസിഡൻറുമാരായ ടി. ഗോപാലകൃഷ്ണൻ, കെ. കൃഷ്ണൻകുട്ടി, ജെ.പി.എച്ച് നഴ്സുമാരായ സജി വർഗീസ്, ഷഫീക് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.