നിവേദനം നൽകി

മണ്ണാർക്കാട്: പ്രതിസന്ധിയിലായ കാറ്ററിങ്​ മേഖലയെ സഹായിക്കാൻ നടപടികൾ ആവശ്യപ്പെട്ട് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ . അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എക്ക്​ ജില്ല ജനറൽ സെക്രട്ടറി ഫിറോസ് ബാബു, മേഖല പ്രസിഡൻറ്​ കെ. മൻസൂർ, ജയൻ ജ്യോതി, വിനയൻ തുടങ്ങിയവർ ചേർന്ന് നിവേദനം കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.