സ്​മാർട്ട്​​ ഫോൺ നൽകി

പത്തിരിപ്പാല: ഓൺലൈൻ പഠനത്തിന്​ ബുദ്ധിമുട്ട്​ നേരിട്ട രണ്ട്​ വിദ്യാർഥികൾക്ക് മക്ക മസ്ജിദ് ചാരിറ്റിയും കോവിഡ് ഹെൽപ് ​െഡസ്ക്കും ചേർന്ന് സ്മാർട്ട്​​ ഫോൺ നൽകി. പി.എ. ഷംസുദ്ദീൻ, ടി.കെ.എം. സുധീർ, അസനാർ തവക്കൽ, നവാഫ്, ബിലാൽ, അനസ് സക്കീർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.