യു.ഡി.എഫ്​ ധർണ

ഷൊർണൂർ: കുളപ്പുള്ളിയിലെ ഒറ്റപ്പാലം ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസിന്​ മുന്നിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ധർണ നടത്തി. ഡി.സി.സി സെക്രട്ടറി ടി.കെ. ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. pew udf darna3 കുളപ്പുള്ളിയിലെ ഫോറസ്​റ്റ്​ റേഞ്ച് ഓഫിസിന് മുന്നിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.