റേഡിയോഗ്രാഫര്‍ നിയമനം

പാലക്കാട്: ജില്ല ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (രണ്ടുവര്‍ഷം) യോഗ്യതയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷ‍​ൻെറ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18-40. എം.ആര്‍.ഐ സ്‌കാനിങ് പ്രവൃത്തി പരിചയം നിര്‍ബന്ധം. താൽപര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ജൂണ്‍ 26ന് വൈകീട്ട് അഞ്ചിനകം hrdistricthospitalpkd@gmail.com ല്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ല ആശുപത്രി ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0491- 2533327, 2534524.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.