ഡി.വൈ.എഫ്.ഐ പച്ചക്കറി കിറ്റ് വിതരണം

അലനല്ലൂർ: ലോക്ഡൗണിൽ പ്രയാസപ്പെടുന്ന 350 കുടുംബങ്ങൾക്ക് ഡി.വൈ.എഫ്.ഐ യതീംഖാന യൂനിറ്റ് കമ്മിറ്റി പച്ചക്കറി കിറ്റ് വിതരണം ചെയ്തു. മേഖല പ്രസിഡൻറ് പുത്തംകോട്ട് ഷമീർ, സെക്രട്ടറി കെ. കൃഷ്ണകുമാർ എന്നിവർ ചേർന്ന്​ ഉദ്ഘാടനം നിർവഹിച്ചു. കെ.ടി. അബ്​ദുൽ നാസർ, ടി.കെ. രാജേഷ്, ടി.പി. റംസി റസൽ, ഫൈസൽ വരവത്ത്, ഉസ്മാൻ കാരാടൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.