മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഇറിഗേഷൻെറ ഉടമസ്ഥതയിലുള്ള നാല് ഏക്കറിലധികം വരുന്ന ഭൂമി സബ് ജയിൽ നിർമാണത്തിനായി ജയിൽ വകുപ്പിന് വിട്ടുനൽകിയ റവന്യൂ വകുപ്പ് നടപടി പ്രതിഷേധാർഹമാണെന്ന് മണ്ണാർക്കാട് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി. ജനകീയ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ എം.എൽ.എയുടെയും തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും ആലോചനാ യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്നും നിയോജക മണ്ഡലം പ്രസിഡൻറ് ടി.എ. സലാം, ജനറൽ സെക്രട്ടറി സി. മുഹമ്മദ് ബഷീർ, ട്രഷറർ ഹുസൈൻ കോളശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.