കുഴൽമന്ദം: കോവിഡ് വ്യാപനം രൂക്ഷമായ തേങ്കുറുശ്ശി പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിക്കുന്നതിൻെറ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം ക്രമീകരിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ രണ്ടുവരെ മാത്രമായിരിക്കും പ്രവൃത്തിസമയമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അവശ്യ സേവനങ്ങൾക്ക് 9747528423 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.