പച്ചക്കറി കിറ്റ് നൽകി

പട്ടാമ്പി: ഡിഫൻസ് ആർട്സ് ആൻഡ്​​ സ്പോർട്ട്സ് ക്ലബി​ൻെറ നേതൃത്വത്തിൽ കിഴായൂർ നമ്പ്രം പ്രദേശത്ത്​ പച്ചക്കറി കിറ്റുകൾ നൽകി. വിതരണോദ്ഘാടനം നഗരസഭ കൗൺസിലർ കെ. ബഷീർ നിർവഹിച്ചു. ക്ലബ്​ പ്രസിഡൻറ്​ ഫാസിൽ , സെക്രട്ടറി ജംഷീർ, ട്രഷറർ ഫെബിൻ, അൻവർ സാദിക്ക്, ഹാരിസ്, രാജേഷ്, റിയാസ്, ഷാനിദ്, നൗഫൽ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകളുടെ വിതരണം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.