ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകരുത് -നഗരസഭ ഒറ്റപ്പാലം: നഗരസഭ പരിധിയിലെ മെഡിക്കൽ ഷോപ്പുകളിൽനിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം നടത്തരുതെന്ന് നഗരസഭയുടെ കർശന നിർദേശം. കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻെറ ഭാഗമായാണ് നിർദേശം. പനി, തലവേദന, ചുമ ജലദോഷം, ശരീരവേദന തുടങ്ങി കോവിഡ് ലക്ഷണങ്ങൾക്കെതിരായ മരുന്നുകൾ വിൽക്കാനും വാങ്ങാനുമാണ് വിലക്ക്. കോവിഡിനെതിരെ അപകടകരമായ രീതിയിൽ സ്വയം ചികിത്സ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.