പാലക്കാട്: ആറു മാസം പിന്നിട്ട കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത കരിദിനം ജില്ല ഹോട്ടൽ ആൻഡ് ജനറൽ വർക്കേഴ്സ് അസോസിയേഷൻ ആചരിച്ചു. ജില്ല പ്രസിഡൻറ് സി. കിദർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. ചെന്താമര, വി. പ്രശോഭ്, രാഹുൽ, ദീപക്, സക്കീർ, ശ്രീനേഷ്, നടരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.