കരിദിനം ആചരിച്ചു

ആലത്തൂർ: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന കർഷകസമരം ആറു​ മാസം പൂർത്തിയാക്കിയതിനെ തുടർന്ന് സംയുക്ത കർഷക സമിതി ആഹ്വാനം ചെയ്ത കരിദിനം ആലത്തൂരിൽ ആചരിച്ചു. സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം വി. ചെന്താമരാക്ഷൻ, ഏരിയ സെക്രട്ടറി ടി. രാജൻ എന്നിവർ പങ്കെടുത്തു. പടം: pew cpm karidinam പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആലത്തൂരിൽ സി.പി.എം നടത്തിയ കരിദിനാചരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.